സര്‍വീസില്‍ നിന്ന് വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി
Mar 26, 2017, 09:30 IST
ചെമ്മനാട്: (www.kasargodvartha.com 26.03.2017) അറബിക് അധ്യാപന രംഗത്ത് മൂന്നു പതിറ്റാണ്ടിന്റെ സേവന പാരമ്പര്യമുള്ള അബ്ദുല്‍ സലാം മാസ്റ്റര്‍ക്കും ലാബ് ടെക്ക്‌നിഷനായി സേവനം ചെയ്ത നാരായണന്‍ നായര്‍ക്കും ചെമ്മനാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പി.ടി.എ കമ്മിറ്റി യാത്രയയപ്പ് നല്‍കി.
പ്രസിഡന്റ് എ.ബി മുനീര്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ സി.ടി അഹമ്മദലി ഉദ്ഘാടനം ചെയ്യുകയും ഉപഹാര സമര്‍പ്പണം നടത്തുകയും ചെയ്തു. പി.ടി.എ യുടെ ഉപഹാരം പ്രസിഡന്റ് എ.ബി മുനീര്‍ വിതരണം ചെയ്തു. മുന്‍ പ്രിന്‍സിപ്പല്‍ മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, സന്തോഷ് കുമാര്‍ എം.എന്‍, സി.എല്‍ ഹമീദ്, മന്‍സൂര്‍ കുരിക്കള്‍, ശ്രീമതി സാലിമ്മ ജോസഫ്, സി.എച്ച്. സാജു, നൗഷാദ് ആലിച്ചേരി, വിജയന്‍ കെ, രാജേഷ് എന്നിവര്‍ ആശംസ പ്രസംഗം നടത്തി. സ്‌കൂള്‍ കണ്‍വീനര്‍ പി.എം അബ്ദുള്ള സ്വാഗതവും ഹെഡ്മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
സര്‍വിസില്‍ നിന്ന് വിരമിക്കുന്ന ലാബ് ടെക്ക്‌നിഷന്‍ നാരായണന്‍ നായര്‍ക്ക് സ്‌കൂള്‍ മാനേജര്‍ സി.ടി. അഹമ്മദാലി ഉപഹാരം നല്‍കുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, Chemnad, news, Teachers, school, Retired, Sent off, Education, PTA, Sent off for retiring teachers