ഹെഡ്മിസ്ട്രസ് അനിതാ ബായിക്ക് യാത്രയയപ്പ് 30ന്; അംബികാസുതന്‍ മാങ്ങാട് സംബന്ധിക്കും
Apr 24, 2016, 09:30 IST
കാസര്‍കോട്: (www.kasargodvartha.com 24.04.2016) നീണ്ട മൂന്ന് പതിറ്റാണ്ടുകളിലധികം കാല സേവനത്തിനു ശേഷം ജി എച്ച് എസ് എസ് ഹെഡ്മിസ്ട്രസ് തസ്തികയില്‍ നിന്നും പിരിയുന്ന എം ബി അനിതാ ബായിക്ക് ഉജ്വല യാത്രയയപ്പ് ചടങ്ങൊരുക്കാന്‍ പി ടി എ, ഒ എസ് എ, സംഘടനാ പ്രതിനിധികളുടെ യോഗം തീരുമാനിച്ചു. 30ന് ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ നടക്കുന്ന പരിപാടി പ്രശസ്ത എഴുത്തുകാരന്‍ അംബികാസുതന്‍ മാങ്ങാട് ഉദ്ഘാടനം ചെയ്യും.
ടീച്ചര്‍ക്കുള്ള ഉപഹാര സമര്‍പണം മുന്‍ നഗരസസഭാ ചെയര്‍മാന്‍ ടി ഇ നിര്‍വഹിക്കും. വിദ്യാഭ്യാസ - കലാ - സാംസ്‌കാരിക മേഖലയിലെ പ്രമുഖരും, വിവിധ സംഘടനകളുടെ സാരഥികളും ചടങ്ങില്‍ പങ്കെടുക്കും. പരിപാടിയുടെ പ്രവര്‍ത്തനത്തിന് വിവിധ സബ് കമ്മിറ്റികള്‍ രൂപീകരിച്ചു.
പി ടി എ, ഒ എസ് എ പ്രസിഡണ്ട് എ എസ് മുഹമ്മദ്കുഞ്ഞി അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി സി ഹരിദാസന്‍ സ്വാഗതം പറഞ്ഞു. അഡ്വ. പി വി ജയരാജന്‍, കെ നാഗേശ് ഷെട്ടി, എ എ അബ്ബാസ്, എം ടി ദിനേശ്, റഹീം ചൂരി, സുരേഷന്‍ പി കെ, പി ടി ഉഷ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കെ എച്ച് മുഹമ്മദ് നന്ദി പറഞ്ഞു.
Keywords : Sent off, School, Headmaster, Education, Students, Meeting, Sent off for Anitha Bhai on 30th.