എസ്.ഡി.പി.ഐ സ്‌കൂള്‍ കിറ്റ് വിതരണം ചെയ്തു
May 30, 2015, 10:17 IST
(www.kasargodvartha.com 30/05/2015) എസ്.ഡി.പി.ഐ എരിയാല്‍ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ പ്രദേശത്തെ നിര്‍ധനരായ കുട്ടികള്‍ക്കുള്ള സ്‌കൂള്‍ കിറ്റ് വിതരണം പഞ്ചായത്ത് ജോയിന്റ് സെക്രട്ടറി ആസിഫ് ഇന്‍ഷ, എരിയാല്‍ ബ്രാഞ്ച് സെക്രട്ടറിക്ക് കൈമാറുന്നു.
Keywords : SDPI, Kasaragod, Kerala, School, Students, Distribution, Education, Eriyal, Chalanam.