സ്‌കോള്‍-കേരള; ജില്ലാ കേന്ദ്രങ്ങള്‍ വഴി പ്ലസ് വണിന് അപേക്ഷിക്കാം
Feb 8, 2021, 16:16 IST
തിരുവനന്തപുരം: (www.kasargodvartha.com 08.02.2021) സ്‌കോള്‍-കേരള മുഖേന 2020-22 ബാച്ചിലേക്കുള്ള ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി കോഴ്സുകള്‍ക്ക് നിശ്ചിത സമയത്തിനകം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് ജില്ലാ ഓഫീസുകള്‍ വഴി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള പ്രത്യേക ക്രമീകരണം എട്ട് മുതല്‍ 15 വരെ തുടരും.
പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ നിര്‍ദിഷ്ട എല്ലാ രേഖകളും സഹിതം ബന്ധപ്പെട്ട ജില്ലാ ഓഫീസുകളെ സമീപിക്കണം.
Keywords: Thiruvananthapuram, news, Kerala, Top-Headlines, Education, Application, Scole-Kerala; Can apply for Plus One through District Centers