city-gold-ad-for-blogger

School | കാസര്‍കോട് ജില്ലാ കലോത്സവം: കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും ഡിസംബര്‍ 2ന് അവധി; ബാധകം ഹൈസ്‌കൂള്‍ തലം വരെ

നീലേശ്വരം: (www.kasargodvartha.com) ചായ്യോത്ത് നടക്കുന്ന കാസര്‍കോട് ജില്ലാ സ്‌കൂള്‍ കലോത്സവം പ്രമാണിച്ച് കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ ഹൈസ്‌കൂള്‍ തലം വരെയുള്ള മുഴുവന്‍ സ്‌കൂളുകള്‍ക്കും വെള്ളിയാഴ്ച (ഡിസംബര്‍ രണ്ട്) അവധിയായിരിക്കുമെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ (DDE) പികെ വാസു അറിയിച്ചു.
                
School | കാസര്‍കോട് ജില്ലാ കലോത്സവം: കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും ഡിസംബര്‍ 2ന് അവധി; ബാധകം ഹൈസ്‌കൂള്‍ തലം വരെ

വിദ്യാഭ്യാസ ഓഫീസുകള്‍ സാധാരണ പോലെ പ്രവര്‍ത്തിക്കുമെന്നും ഡിഡിഇ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. ഹയര്‍ സെകന്‍ഡറി ക്ലാസുകള്‍ക്ക് അവധി ബാധകമായിരിക്കില്ല.
             
School | കാസര്‍കോട് ജില്ലാ കലോത്സവം: കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും ഡിസംബര്‍ 2ന് അവധി; ബാധകം ഹൈസ്‌കൂള്‍ തലം വരെ

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Nileshwaram, Kanhangad, Education, Kalolsavam, School-Kalolsavam, Schools will be closed in Kanhangad Education District on December 2.
< !- START disable copy paste -->
കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia