പോപ്പുലര്‍ ഫ്രണ്ട് സ്‌കൂള്‍ കിറ്റ് വിതരണം ചെയ്തു
Jun 6, 2015, 11:30 IST
മഞ്ചേശ്വരം: (www.kasargodvartha.com 06/06/2015) പോപ്പുലര്‍ ഫ്രണ്ട് മഞ്ചേശ്വരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ കിറ്റ് വിതരണം നടത്തി. പോപ്പുലര്‍ ഫ്രണ്ട് ഏരിയാ പ്രസിഡണ്ട് മുസ്തഫ മച്ചംപാടി അധ്യക്ഷത വഹിച്ചു.
എസ്.ഡി.പി.ഐ ജില്ലാ ട്രഷറര്‍ ഇക്ബാല്‍ ഹൊസങ്കടി ഉദ്ഘാടനം ചെയ്തു. സിറാജ് ഉപ്പള വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുത്തു. സലീം ബൈതള്ള, അമീദ് പാണ്ടിയാല്‍, മജീദ് പാവള എന്നിവര്‍ സംസാരിച്ചു.
എസ്.ഡി.പി.ഐ ജില്ലാ ട്രഷറര്‍ ഇക്ബാല്‍ ഹൊസങ്കടി ഉദ്ഘാടനം ചെയ്തു. സിറാജ് ഉപ്പള വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുത്തു. സലീം ബൈതള്ള, അമീദ് പാണ്ടിയാല്‍, മജീദ് പാവള എന്നിവര്‍ സംസാരിച്ചു.
Keywords : Manjeshwaram, SDPI, Programme, School, Students, Education.