മദ്രസ പൊതുപരീക്ഷയില്‍ സഅദിയ്യ യതീംഖാന വിദ്യാര്‍ത്ഥിക്ക് ഒന്നാം റാങ്ക്
Oct 8, 2016, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 08/10/2016) കഴിഞ്ഞ വര്‍ഷം സമസ്ത കേരള സുന്നീ വിദ്യാഭ്യാസ ബോര്‍ഡ് സംസ്ഥാന തലത്തില്‍ നടത്തിയ മദ്രസ പ്ലസ് ടു പൊതു പരീക്ഷയില്‍ സഅദിയ്യ ഓര്‍ഫനേജ് മദ്രസയിലെ സഅദിയ്യ യതീംഖാന വിദ്യാര്‍ത്ഥി മുഹമ്മദ് തന്‍വീറിന് ജില്ലയില്‍ ഒന്നാം റാങ്ക് ലഭിച്ചു.
റാങ്ക് ലഭിച്ച വിദ്യാര്‍ത്ഥിയെയും അധ്യാപകരെയും സഅദിയ്യ യതീംഖാന മാനേജ്‌മെന്റ അഭിനന്ദിച്ചു.
Keywords : Samastha, Examination, Rank, winner, Jamia-Sa-adiya-Arabiya, Education, Student, Muhammed Thanveer.
റാങ്ക് ലഭിച്ച വിദ്യാര്‍ത്ഥിയെയും അധ്യാപകരെയും സഅദിയ്യ യതീംഖാന മാനേജ്‌മെന്റ അഭിനന്ദിച്ചു.
Keywords : Samastha, Examination, Rank, winner, Jamia-Sa-adiya-Arabiya, Education, Student, Muhammed Thanveer.