സാദിഖ് മെമ്മോറിയല്‍ സ്വര്‍ണ മെഡലുകള്‍ സമ്മാനിച്ചു
Jan 6, 2015, 11:51 IST
കാസര്‍കോട്: (www.kasargodvartha.com 06/01/2015) വിദ്യാഭ്യാസ രംഗത്തെ മികച്ച പ്രതിഭകള്‍ക്ക് സാദിഖ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ മൂന്നാമത് സ്വര്‍ണ മെഡലുകളും പുരസ്കാരങ്ങളും ജേതാക്കളായ അബ്ദുല്ല ഷാബില്‍ ബി.എസ്, ഫാത്വിമ റുബീന സി.എഫ്. എന്നിവര്‍ക്ക് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ സമ്മാനിച്ചു.
ജീവിതത്തിന്റെ പകുതിയില്‍വെച്ച് വിടവാങ്ങിയ സഹപ്രവര്‍ത്തകനെ സ്മരിച്ചുകൊണ്ട് സാദിഖ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍ സമൂഹത്തിന് ചെയ്യുന്ന സേവനങ്ങള്‍ പ്രശംസനീയമാണെന്ന് എന്‍.എ നെല്ലിക്കുന്ന് അഭിപ്രായപ്പെട്ടു. അബു പുഴക്കര അധ്യക്ഷത വഹിച്ചു. ശുക്കൂര്‍ മൗലവി സ്വാഗതം പറഞ്ഞു.
കെ.എസ് മുഹമ്മദ്കുഞ്ഞി ഹാജി, അബ്ദുല്‍ ഹമീദ് മദനി, മുഹമ്മദ്കുഞ്ഞി തായലങ്ങാടി, നൗഷാദ് കരിപ്പൊടി, ഷംസുദ്ദീന്‍ എ., അബ്ദുര്‍ റഹ്മാന്‍ ഉമ്പു, ഷാഫി മുസ്ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Keywords : Kasaragod, Kerala, Education, Memorial, Award, Student, Sadique Memorial, Gold Medal, Abdulla Shabil BS, Fathima Rubeena CF, NA Nellikkunnu MLA.