ചെര്‍ക്കള മാര്‍ത്തോമ ബധിരവിദ്യാലയത്തിന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്റെ വക 10 ലക്ഷം
Sep 8, 2015, 16:51 IST
ചെര്‍ക്കള: (www.kasargodvartha.com 08/09/2015) ചെര്‍ക്കള മാര്‍ത്തോമ ബധിര വിദ്യാലയത്തിന് രാജ്യസഭാ എം.പിയും ക്രിക്കറ്റ് ഇതിഹാസവുമായ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വികസന ഫണ്ടില്‍ നിന്നും 10 ലക്ഷം രൂപ അനുവദിച്ചു.
വിദ്യാലയത്തില്‍ മള്‍ട്ടിമീഡിയ ക്ലാസ്‌റൂം നിര്‍മിക്കാന്‍ വേണ്ടിയാണ് തുക അനുവദിച്ചത്.
Keywords : Cherkala, School, Education, Fund, Kasaragod, Kerala, Sachin Tendulker.
വിദ്യാലയത്തില്‍ മള്‍ട്ടിമീഡിയ ക്ലാസ്‌റൂം നിര്‍മിക്കാന്‍ വേണ്ടിയാണ് തുക അനുവദിച്ചത്.
Keywords : Cherkala, School, Education, Fund, Kasaragod, Kerala, Sachin Tendulker.