സംസ്ഥാന തല സ്‌കൂള്‍ കലോത്സവത്തില്‍ സഅദിയ്യ വിദ്യാര്‍ത്ഥിക്ക് മൂന്നാം സ്ഥാനം
Jan 25, 2016, 10:30 IST
ദേളി: (www.kasargodvartha.com 25/01/2016) തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗം ഖുര്‍ആന്‍ പാരായണ മത്സരത്തില്‍ എ ഗ്രേഡോഡെ സഅദിയ്യ വിദ്യാര്‍ത്ഥി മുഹമ്മദ് സിയാദിന് മൂന്നാം സ്ഥാനം.
ഉപ്പള ബായാര്‍ അബ്ദുര്‍ റഹ് മാന്‍ സഅദിയുടെയും ആമിനയുടെയും മകനായ മുഹമ്മദ് സിയാദ് സഅദിയ്യ ഹിഫഌല്‍ ഖുര്‍ആന്‍ കോളജില്‍ ഒന്നര വര്‍ഷത്തോളമായി പഠിച്ച് കൊണ്ടിരിക്കുകയാണ്.
Keywords : Jamia-Sa-adiya-Arabiya, School, Student, Education, Winner, Muhammed Siyad.