സഅദിയ്യ 'നൂറെ മദീന'15 ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
Dec 9, 2015, 08:30 IST
ദേളി: (www.kasargodvartha.com 09/12/2015) മീലാദ് ആഘോഷത്തിന്റെ ഭാഗമായി സഅദിയ്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ ഡിസംബര്‍ 17,18 തീയ്യതികളില്‍ നടക്കുന്ന നൂറെ മദീന മീലാദ് ഫെസ്റ്റ് പരിപാടികള്‍ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ആറ് വേദികളിലായി അഞ്ചൂറില്‍ പരം വിദ്യാര്‍ത്ഥികള്‍ മാറ്റുരക്കുന്ന മീലാദ് ഫെസ്റ്റ്, ആനുവല്‍ ഡേ പ്രോഗ്രാം 17 ന് രാവിലെ 9.30 ന് കുമ്പോല്‍ സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങളുടെ പ്രാര്‍ത്ഥനയോടെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ ഉദ്ഘാടനം ചെയ്യും.
ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ എം.എ അബ്ദുല്‍ വഹാബ് അധ്യക്ഷത വഹിക്കും. ആനുവല്‍ റിപോര്‍ട്ട് പ്രിന്‍സിപ്പാള്‍ എം.എം കബീര്‍ അവതരിപ്പിക്കും. മാണിക്കോത്ത് എ.പി അബ്ദുല്ല മുസ്‌ലിയാര്‍, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, അബ്ദുല്‍ ഖാദിര്‍ സഅദി കൊല്ലമ്പാടി, അബ്ദുല്‍ കരീം സഅദി ഏണിയാടി, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, എന്‍.എ അബൂബക്കര്‍ ഹാജി, അബ്ദുല്ല ഹുസൈന്‍ കടവത്ത്, കല്ലട്ര മാഹിന്‍ ഹാജി, ഡോ. അഹ്മദ് സഈദ്, മുല്ലച്ചേരി അബ്ദുര്‍ റഹ് മാന്‍ ഹാജി, മുജീബ് കളനാട് ഹക്കീം കളനാട് തുടങ്ങിയ സ്ഥാപന സംഘടനാ നേതാക്കള്‍ സംബന്ധിക്കും.
Keywords : Deli, Jamia-Sa-adiya-Arabiya, Education, Programme, Kasaragod, Kerala, Noore Madeena.