സഅദിയ്യ ജൂനിയര്‍ ശരീഅത്ത് കോളജ് വിദ്യാര്‍ത്ഥി സംഘടന ഭാരവാഹികള്‍
Jun 3, 2016, 10:30 IST
ദേളി: (www.kasargodvartha.com 03/06/2016) ജാമിഅ സഅദിയ്യയിലെ പ്രമുഖ സ്ഥാപനമായ ജൂനിയര്‍ ശരീഅത്ത് കോളജ് വിദ്യാര്‍ത്ഥി സംഘടനയായ എം എച്ച് എസ് ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡണ്ട് സയ്യിദ് ഫതഹുദ്ദീന്‍, ജനറല്‍ സെക്രട്ടറി മുഹമ്മദ്, ട്രഷറര്‍ സൈനുദ്ദീന്‍.
വൈസ് പ്രസിഡണ്ടായി സയ്യിദ് ജമാലുദ്ദീന്‍, സയ്യിദ് ഫാഖിഹ്, സയ്യിദ് സിറാജ്, ജോയിന്റ് സെക്രട്ടറിയായി അനസ് മുബാറക്, മര്‍സൂഖ് എന്നിവരെയും തെരെഞ്ഞടുത്തു. നൂറുല്‍ ഉലമ മഖ്ബറ സിയാറത്തോടെ ആരംഭിച്ച പരിപാടിയില്‍ സയ്യിദ് ഇസ്മാഈല്‍ അല്‍ ഹാദി തങ്ങള്‍ പാനൂര്‍, മാനേജര്‍ അഹ് മദ് ഫാസില്‍ സഅദി, അസി. മാനേജര്‍ ഉസ്മാന്‍ സഅദി കോട്ടപ്പുറം വിവിധ സെക്ഷനുകള്‍ക്ക് നേതൃത്വം നല്‍കി.
Keywords : Deli, Jamia-Sa-adiya-Arabiya, Committee, Office- Bearers, Education, Students.