എംഫാം പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ ബി എം ഖദീജത്ത് റിസ് വാനയ്ക്ക് ഒന്നാം റാങ്ക്
Oct 24, 2016, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 24/10/2016) കേരള യൂണിവേഴ്‌സിറ്റിയുടെ എംഫാം പരീക്ഷയില്‍ സംസ്ഥാന തലത്തില്‍ മൊഗ്രാല്‍ പുത്തൂര്‍ ബള്ളൂരിലെ മുഹമ്മദ് ഹാജി - ബീഫാത്വിമ ദമ്പതികളുടെ മകള്‍ ബി എം ഖദീജത്ത് റിസ് വാനയ്ക്ക് ഒന്നാം റാങ്ക്. തളങ്കര മാലിക് ദീനാര്‍ കോളജ് ഓഫ് ഫാര്‍മസി വിദ്യാര്‍ത്ഥിനിയാണ്.
കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ അണങ്കൂര്‍ ബെദിരയിലെ ബീഫാത്വിമ ഇബ്രാഹിമിന്റെ മകന്‍ സി ഐ അഹ് മദ് ഷരീഫിന്റെ ഭാര്യയാണ്.
Keywords : Examination, Student, Rank, Education, Mogral Puthur, BM Kadeejath Riswana.