അവാര്‍ഡ് നേടിയ അശോകന്‍ മാസ്റ്റര്‍ക്ക് ജന്മനാട്ടില്‍ സ്വീകരണം നല്‍കി
Sep 20, 2016, 09:17 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 20.09.2016) സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ പി പി അശോകന്‍ മാസ്റ്റര്‍ക്ക് ജന്മനാട് പൗര സ്വീകരണം നല്‍കി. വലിയപറമ്പ് കെ ജി എം സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് നാട്ടുകാര്‍ സ്വീകരണം ഒരുക്കിയത്.
അവാര്‍ഡ് ജേതാവിനെ വലിയപറമ്പ് പാലം ജംഗ്ഷനില്‍ നിന്നും ഘോഷയാത്രയായി സ്വീകരിച്ചു. തുടര്‍ന്ന നടന്ന ചടങ്ങ് എം രാജഗോപാലന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. എ വി അശോകന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം കെ പുഷ്പ, കെ കുമാരന്‍, കെ വി രാഘവന്‍, ഭാസ്‌കരന്‍ ഊരാളി, ടി കെ അനില്‍കുമാര്‍, ഇ കെ ഷാജി എന്നിവര്‍ പ്രസംഗിച്ചു.
Keywords : Reception, Teacher, Education, Trikaripur, Reception for Ashokan Master.