city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Apply Now | രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററില്‍ പിഎച്ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: (www.kvartha.com) രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി 2022 നവംബര്‍ സെഷനിലേക്കുള്ള പിഎച്ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഡിസീസ് ബയോളജി ആന്‍ഡ് പ്ലാന്റ് സയന്‍സിലാണ് ഗവേഷണപഠനം. വിജ്ഞാപനം www(dot)rgcb(dot)res(dot)in

യോഗ്യത: മാസ്റ്റേഴ്‌സ് ഡിഗ്രി (ലൈഫ് സയന്‍സസ്/അഗ്രികള്‍ചറല്‍/എന്‍വയണ്‍മെന്റല്‍/വെറ്ററിനറി/ഫാര്‍മസ്യൂടികല്‍/മെഡികല്‍ സയന്‍സസ്. അഞ്ച് വര്‍ഷത്തെ പ്രാബല്യമുള്ള യുജിസി/സിഎസ്‌ഐആര്‍/ഐസിഎംആര്‍/ഡിബിടി/ഡിഎസ്ടി-ഇന്‍സ്‌പെയര്‍/തത്തുല്യ ജൂനിയര്‍ റിസര്‍ച് ഫെലോഷിപ് യോഗ്യത നേടിയിരിക്കണം. പ്രായപരിധി 26.

Apply Now | രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററില്‍ പിഎച്ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

നിയമാനുസൃത വയസിളവുണ്ട്. അപേക്ഷാഫീസ് 500 രൂപ. നവംബര്‍ 30നകം ഓണ്‍ലൈനായി അപേക്ഷിക്കണം. പ്രവേശനം ലഭിക്കുന്നവര്‍ സെമസ്റ്റര്‍ ഫീസായി 5000 രൂപ വീതവും പത്ത് സെമസ്റ്ററുകള്‍ പിന്നിടുമ്പോള്‍ 10,000 രൂപ വീതവും അടക്കണം. എസ് സി/എസ് ടി/ഇ ഡബ്ല്യൂ എസ് വിഭാഗങ്ങളില്‍പെടുന്നവര്‍ക്ക് ഫീസില്ല.

Keywords: Thiruvananthapuram, news, Kerala, Top-Headlines, Education, Rajiv Gandhi Biotechnology Center invites applications for PhD admission

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia