Minister orders | വിദ്യാര്‍ഥിയെ റാഗിംഗ് ചെയ്ത സംഭവം: അന്വേഷിക്കാന്‍ വിദ്യാഭ്യാസ മന്ത്രിയുടെ ഉത്തരവ്; റിപോര്‍ട് നല്‍കാന്‍ കണ്ണൂര്‍ ആര്‍ഡിഡിയെ ചുമതലപ്പെടുത്തി
Sep 29, 2022, 14:28 IST
കുമ്പള: (www.kasargodvartha.com) അംഗടിമുഗര്‍ ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ റാഗിംഗിനെ കുറിച്ച് അന്വേഷിക്കാന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉത്തരവിട്ടു. പ്ലസ് വണ്‍ വിദ്യാര്‍ഥിയെ റാഗിംഗ് ചെയ്‌തെന്ന പരാതിയിലാണ് അന്വേഷിക്കാന്‍ നിര്‍ദേശിച്ചത്.
അന്വേഷിച്ച് റിപോര്‍ട് നല്‍കാന്‍ കണ്ണൂര്‍ ആര്‍ഡിഡിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സ്‌കൂള്‍ വിട്ട ശേഷം ബസ് സ്റ്റോപില്‍ ബസ് കാത്തുനില്‍ക്കുമ്പോഴാണ് ഒരുസംഘം സീനിയര്‍ വിദ്യാര്‍ഥികള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ റാഗിംഗിനിരയാക്കിയതെന്നാണ് പരാതി.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Education, Students, Minister, Investigation, Ragging incident: Education Minister orders to investigate.
< !- START disable copy paste -->