എം ജി യൂണിവേഴ്സിറ്റിയില്‍ നിന്നും ഫിസിക്സില്‍ ഡോക്ടറേറ്റ് നേടി പി വി ശ്രീലജ
Oct 30, 2020, 16:38 IST
നീലേശ്വരം: (www.kasargodvartha.com. 30.10.2020) എം ജി യൂണിവേഴ്സിറ്റിയില്‍ നിന്നും ഫിസിക്സില്‍ ഡോക്ടറേറ്റ് നേടി പി വി ശ്രീലജ. കെല്‍ട്രോണില്‍ നിന്ന് വിരമിച്ച പയ്യന്നൂര്‍ കോറോം പുല്ലേരി വാധ്യാര്‍ ഇല്ലത്തെ പി വി നാരായണന്‍ നമ്പൂതിരി - പരേതയായ എസ് വല്‍സല ദേവി ദമ്പതികളുടെ മകളാണ്.
കോട്ടയം സി എം എസ് കോളേജിലെ ഡോ. സി രവി കുമാറായിരുന്നു ഗവേഷണ ഗൈഡ്. നീലേശ്വരം പട്ടേന അരയാക്കീല്‍ സ്വദേശി ദീപു സുനിലാണ് ഭര്‍ത്താവ്. മകള്‍: തായി കൃഷ്ണ, സഹോദരന്‍: ശ്രീജിത്ത് പി വി.
Keywords: Kerala, News, Kasaragod, Neeleswaram, University, Student, Education, P V Shilaja, Dr C Ravikumar, Doctorate, M G University, PV Srilaja Earned a Doctorate in Physics from MG University.