പബ്ലിക്ക് സര്‍വന്റ്‌സ് സാഹിത്യ അവാര്‍ഡ് സമ്മാനിച്ചു
Jul 23, 2016, 10:06 IST
കാസര്‍കോട്: (www.kasargodvartha.com 23/07/2016) കാസര്‍കോട് പബ്ലിക്ക് സര്‍വന്റ്‌സ് സഹകരണ സംഘത്തിന്റെ 2015 ലെ പബ്ലിക്ക് സര്‍വന്റ്‌സ് സാഹിത്യ അവാര്‍ഡ് പ്രശസ്ത ചെറുകഥാകൃത്ത് ടി പി വേണുഗോപാലിന് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ സമ്മാനിച്ചു. ശില്‍പവും പ്രശസ്തി പത്രവും 10,010 രൂപയുമാണ് അവാര്‍ഡ്.
ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ സംഘം അംഗങ്ങളുടെ മക്കളായ സ്‌നേഹ സി, ശ്രീഹരി എ, വിഷ്ണുപ്രസാദ് കെ, വര്‍ഷ എ, കാര്‍ത്തിക് കെ എന്‍, ആവണി, കൃഷ്ണജ എം പി, സാന്ദ്ര വി നായര്‍, അര്‍ജുന്‍ വി വി, ദില്‍ന ബി, അരുണ്‍ദാസ്, വൈശാഖ് എം വി, സാന്ദ്ര വി സി, അമ്പിളി കെ, ജിഷ ഡി, ശരണ്യ വി എല്‍, അഹ് മദ് ഖാജ ഹുസൈന്‍, ശ്രുതിരാജ് എ കെ, അശ്വിന്‍ പി, ജേക്കബ് മാത്യു, ശ്രുതി കെ, ഹൃദ്യ ലക്ഷ്മി, ഫൈസല്‍ കെ, ദേവിക സി, പ്രിയാന എം കാപ്പന്‍, സാന്ദ്ര എം, മാളവിക എസ് എന്നിവര്‍ക്കും പ്ലസ് ടു വിജയികളായ ബിജി രാജ് എം, ധ്യാന്‍ നന്ദന്‍ ടി, നിരഞ്ജന ജെ എസ്, ഷിജിന്‍ രവി എസ്, അഷിത കെ, അഭയ് സായ്, വൈശാഖ് ആനന്ദ്, കീര്‍ത്തി കമല്‍ സി കെ, ശ്യാം സുദേവ്, ആതിര ആര്‍ എന്നിവര്‍ക്കും എം എ റാങ്ക് ജേതാവ് മേഴ്‌സി ജില്‍ജില്ലിനും ഉപഹാരം സമ്മാനിച്ചു.
സംഘം അംഗമായ കലക്ട്രേറ്റിലെ സി സുനില്‍ കുമാറിന് ആദരാഞ്ജലികളര്‍പ്പിച്ചു. സംഘം പ്രസിഡണ്ട് ടി കെ രാജശേഖരന്‍ അധ്യക്ഷത വഹിച്ചു. എ പവിത്രന്‍, കെ ചന്ദ്ര ശേഖര, കെ സതീശന്‍, കെ പി പ്രേംകുമാര്‍, കെ വിനോദ്, വി രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ടി പി വേണുഗോപാലന്‍ മറുപടി പ്രസംഗം നടത്തി. സംഘം വൈസ് പ്രസിഡണ്ട് രാഘവന്‍ കെ സ്വാഗതവും ഡയറക്ടര്‍ കെ പി ശങ്കരന്‍ നായര്‍ നന്ദിയും പറഞ്ഞു.
Keywords : Award, Distribution, Education, Students, Public Servants Association.