പട്ട്‌ള യൂത്ത് ഫോറം പി.എസ്.സി പരിശീലന ക്ലാസ് നടത്തുന്നു
Mar 1, 2015, 16:12 IST
പട്ട്‌ള: (www.kasargodvartha.com 01/03/2015) യുവ കൂട്ടായ്മയായ പട്ടഌയൂത്ത് ഫോറത്തിന്റെ നേതൃത്വത്തില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പി.എസ്.സി സൗജന്യ കോച്ചിംഗ് പരിശീലന ക്ലാസുകള്‍ സംഘടിപ്പിക്കുന്നു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 30 പേര്‍ക്കാണ് ക്ലാസില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കുക.
എല്ലാ ഞായറാഴ്ചകളിലും രാവിലെ 8.30 മുതല്‍ 11.30 വരെയായിരിക്കും ക്ലാസുകള്‍ സംഘടിപ്പിക്കുക. രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് 9895310455, 9746577336, 9746715245 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
എല്ലാ ഞായറാഴ്ചകളിലും രാവിലെ 8.30 മുതല്‍ 11.30 വരെയായിരിക്കും ക്ലാസുകള്‍ സംഘടിപ്പിക്കുക. രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് 9895310455, 9746577336, 9746715245 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
Keywords : Kasaragod, Kerala, Patla, Class, Coaching, Students, Education, Youth Forum.