city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്രഗത്ഭ പണ്ഡിതനും സൂഫി വര്യനുമായ ശുഐബ് ആലം ഖാദിരി കീളക്കര അന്തരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 15.06.2021) പ്രഗത്ഭ പണ്ഡിതനും സൂഫി വര്യനുമായ ശുഐബ് ആലം ഖാദിരി കീളക്കര അന്തരിച്ചു. ജലാലിയ റാത്തീബിന്റെ ശൈഖുമായിരുന്നു. തമിഴ്നാട്ടിലെ കീളക്കരയിൽ ജനിച്ച അദ്ദേഹം കാഞ്ഞങ്ങാട്ട് ആറങ്ങാടിയിലെ തിടിൽ കുടുംബത്തിൽ നിന്നായിരുന്നു വിവാഹം കഴിച്ചത്. 
                                                                  
പ്രഗത്ഭ പണ്ഡിതനും സൂഫി വര്യനുമായ ശുഐബ് ആലം ഖാദിരി കീളക്കര അന്തരിച്ചു


പണ്ഡിതനായിരുന്ന കീളക്കര സ്വദഖതുല്ലാഹിൽ ഖാദിരിയുടെ പൗത്രനാണ്.
അരനൂറ്റാണ്ടിലധികമായി മതവിദ്യാഭ്യാസ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. കേരളത്തിനകത്തും പുറത്തും വിദേശ രാജ്യങ്ങളിലുമായി അനേകം പേർക്ക് ആത്മീയ വെളിച്ചമായിരുന്നു. 

ഏറ്റവും സ്വാധീനമുള്ള 500 മുസ്‌ലിംകളിൽ ഒരാളായി അദ്ദേഹം പല വർഷങ്ങളിലും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഡിസ്കവർ ഇസ്ലാം അടക്കം ധാരാളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

Keywords: Kerala, Top-Headlines, News, Islam, Death, Kanhangad, Marriage, Education, Obituary, Prominent islamic scholar Shuaib Alam Qadiri Keelakkara passed away.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia