city-gold-ad-for-blogger
Aster MIMS 10/10/2023

കൊടിയമ്മ ഗവണ്‍മെന്റ് യു.പി. സ്‌കൂളിന് കെട്ടിടം നിര്‍മിക്കാന്‍ ഭരണാനുമതിയായി- അബ്ദുര്‍ റസാഖ് എം.എല്‍.എ

ഉപ്പള: (www.kasargodvartha.com 12/06/2015) കൊടിയമ്മ ഗവ. യു.പി. സ്‌കൂളിന് പുതിയ കെട്ടിടം നിര്‍മിക്കാന്‍ 25 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി മഞ്ചേശ്വരം എം.എല്‍.എ. പി.ബി അബ്ദുര്‍ റസാഖ് അറിയിച്ചു. എം.എല്‍.എയുടെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം നിര്‍മിക്കുന്നത്.

കൊടിയമ്മ ഗവണ്‍മെന്റ് യു.പി. സ്‌കൂളിന് കെട്ടിടം നിര്‍മിക്കാന്‍ ഭരണാനുമതിയായി- അബ്ദുര്‍ റസാഖ് എം.എല്‍.എടെൻഡര്‍ നടപടി പൂര്‍ത്തീകരിച്ച് ഉടന്‍ പ്രവൃത്തി ആരംഭിക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയതായി എം.എല്‍.എ അറിയിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Keywords : Uppala, School, Education, Kasaragod, P.B. Abdul Razak, MLA, Kodiyamma. 

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL