ബുഷ്‌റയ്ക്ക് മികച്ച സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡല്‍
Aug 18, 2014, 17:34 IST
കാസര്‍കോട്: (www.kasargodvartha.com 18.08.2014) 2011ല്‍ നടന്ന ജനസംഖ്യാ കണക്കെടുപ്പില്‍ ഹൈ ക്വാളിറ്റി ഓഫ് സര്‍വീസിനുള്ള ഇന്ത്യന്‍ പ്രസിഡണ്ടിന്റെ സര്‍ട്ടിഫിക്കറ്റും സില്‍വര്‍ മെഡലും എസ്.എസ്.ബി.എ.യു.പി.എസ്. ഐല ഉപ്പളയിലെ അധ്യാപിക ബുഷ്‌റ റഹ്മത്തിന്.
കാസര്‍കോട് മുനിസിപ്പല്‍ സ്‌റ്റേഡിയത്തില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ കൃഷി മന്ത്രി കെ.പി. മോഹനനാണ് സര്‍ട്ടിഫിക്കറ്റും മെഡലും സമ്മാനിച്ചത്. അഷ്‌റഫ് കൊളിയയുടെ ഭാര്യയും റിട്ട. ടീച്ചേര്‍സ് ദമ്പതികളായ പി.ഇ. ഇസ്മാഈല്‍ മാസ്റ്ററിന്റെയും സി.കെ. സൈനബാ ബീവിയുടെയും മകളാണ്.
Also Read:
ഇന്ത്യ ഹിന്ദുരാഷ്ട്രമെന്നും ഹിന്ദുത്വം അതിന്റെ മുഖമുദ്രയെന്നും മോഹന്‍ ഭാഗവത്
Keywords : Kasaragod, Award, Minister K.P Mohan, Teacher, Education, School.
Advertisement:
ഇന്ത്യ ഹിന്ദുരാഷ്ട്രമെന്നും ഹിന്ദുത്വം അതിന്റെ മുഖമുദ്രയെന്നും മോഹന്‍ ഭാഗവത്
Keywords : Kasaragod, Award, Minister K.P Mohan, Teacher, Education, School.
Advertisement: