പ്രീ- പ്രൈമറി ടീച്ചേര്‍സ് ട്രൈനിംഗ് ആരംഭിച്ചു
Jul 12, 2016, 09:00 IST
നീലേശ്വരം: (www.kasargodvartha.com 12/07/2016) കേരളാ എജ്യുക്കേഷന്‍ കൗണ്‍സില്‍ പാന്‍ടെക്ക് മുഖേന നടത്തുന്ന പ്രീ- പ്രൈമറി ടീച്ചേര്‍സ് ട്രൈനിംഗ് കോഴ്‌സ് ആരംഭിച്ചു.
ഒഴിവുള്ള ഏതാനും സീറ്റുകളില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ ജൂലൈ 15 നകം നീലേശ്വരം പാന്‍ടെക്ക് ഓഫീസുമായി നേരിട്ട് ബന്ധപ്പെടണമെന്ന് ജനറല്‍ സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04672280882.
Keywords : Nileshwaram, Training, Course, Inauguration, Education.