city-gold-ad-for-blogger
Aster MIMS 10/10/2023

പ്ലസ് ടു പരീക്ഷ; വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തിരുവനന്തപുരം: (www.kasargodvartha.com 01.04.2022) സംസ്ഥാനത്ത് പ്ലസ് ടു പരീക്ഷ മാര്‍ച് 30ന് ആരംഭിച്ചു. കോവിഡ് കേസുകള്‍ കുറഞ്ഞതോടെ, കഴിഞ്ഞ രണ്ടു വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ കോവിഡ് ഭീതിയില്ലാതെ തന്നെയാണ് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതാന്‍ എത്തുന്നത്. അതേസമയം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് പരീക്ഷ നടക്കുന്നത്.

പരീക്ഷ എഴുതാന്‍ എത്തുന്ന വിദ്യാര്‍ഥികള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഒന്നാമതായി, വിദ്യാലയത്തിലെ പ്രധാന കവാടത്തിലൂടെ മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളു. മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമായും കരുതുക. സാമൂഹിക അകലം പാലിക്കുക. പരീക്ഷയ്ക്ക് ആവശ്യമായ ഉപകരണങ്ങള്‍ സ്വയം കയ്യില്‍ കരുതുക. ഇത് ആര്‍ക്കും കൈമാറാതിരിക്കാനും വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കുക. കൂട്ടം കൂടി നടക്കാനോ ഇരിക്കാനോ അനുവാദമില്ല. പരീക്ഷയ്ക്ക് വളരെ നേരത്തെ എത്താതിരിക്കുക, കഴിഞ്ഞാല്‍ എത്രയും പെട്ടെന്ന് പോവുക.

പ്ലസ് ടു പരീക്ഷ; വിദ്യാര്‍ഥികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Keywords:  Thiruvananthapuram, News, Kerala, Top-Headlines, Education, Students, COVID-19, Plus Two exam; Students should pay attention to this.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL