കെല്‍ട്രോണില്‍ പ്ലസ് വണ്‍ ഹെല്‍പ് ഡെസ്‌ക് തുടങ്ങി
May 12, 2015, 10:22 IST
കാസര്‍കോട്: (www.kasargodvartha.com 12/05/2015) പ്ലസ് വണ്‍ പ്രവേശനത്തിന് ഒരുങ്ങുന്ന കുട്ടികള്‍ക്കായി കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുള്ള കെല്‍ട്രോണ്‍ സ്‌റ്റെഡി സെന്ററില്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു. അപേക്ഷ അയക്കാന്‍ താല്‍പര്യമുള്ള കുട്ടികള്‍ മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പിയും ആധാര്‍ കാര്‍ഡ് നമ്പറുമായി കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിലെ കെല്‍ട്രോണ്‍ ഓഫീസില്‍ എത്തിച്ചേരണമെന്ന് കോര്‍ഡിനേറ്റര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 9995230453, 04994230453 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
Advertisement:
കൂടുതല്‍ വിവരങ്ങള്‍ക്ക് 9995230453, 04994230453 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
Keywords : Kasaragod, Kerala, Students, Education, Application, Plus One, Keltron.