പട്ട്ള യൂത്ത് ഫോറം വായനാദിനം ആചരിച്ചു
Jun 19, 2015, 10:07 IST
പട്ട്ള: (www.kasargodvartha.com 19/06/2015) പട്ട്ള യൂത്ത് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വായനാ ദിനം ആചരിച്ചു. വായനാ ദിനത്തോടനുബന്ധിച്ച് പട്ട്ള ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 'നവ മാധ്യമങ്ങളും വായനയും' എന്ന വിഷയത്തില്‍ നടന്ന ഉപന്യാസ മത്സര വിജയികളെ അനുമോദിച്ചു.
എസ്.എസ്.എല്‍.സി പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ച പട്ട്ള ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനുള്ള ഉപഹാരം യൂത്ത് ഫോറം പ്രതിനിധികള്‍ കൈമാറി. ഹെഡ്മിസ്ട്രസ് കുമാരി റാണി, വിനോദ് കുമാര്‍, മുരളി, എന്‍. പവിത്രന്‍, യൂത്ത് ഫോറം പ്രസിഡണ്ട് ജാസിര്‍ സംസാരിച്ചു.
സെക്രട്ടറി ഷെഫീഖ് സ്‌കൂളിനുള്ള ഉപഹാരം കൈമാറി. ഹാഷിം നിഷാദ്, സുബൈര്‍, അബ്ദുല്ല എന്നിവര്‍ സംബന്ധിച്ചു.

Keywords : Kasaragod, Kerala, Youth, Programme, Celebration, School, Education, Students, Patla Youth Forum.