വേനലവധിയില്‍ വേല പഠിക്കാം; പരിശീലനം സമാപിച്ചു
May 14, 2016, 08:30 IST
നീലേശ്വരം: (www.kasargodvartha.com 14.05.2016) പാന്‍ടെക്കും ചൈല്‍ഡ്‌ലൈനും സംയുക്തമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച വേനലവധിയില്‍ വേല പഠിക്കാം പരിപാടി സമാപിച്ചു. ചൂരിദാര്‍ കട്ടിംഗ് ആന്‍ഡ് സ്റ്റിച്ചിംഗ്, ഫാബ്രിക്ക് പെയിന്റിംഗ് എന്നിവയിലാണ് പരിശീലനം നല്‍കിയത്.
പരിശീലനത്തിനൊപ്പം വിദ്യാര്‍ത്ഥികളുടെ സ്വഭാവ രൂപീകരണം, സാമൂഹ്യ തിന്മകള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണം എന്നിവയും ഈ പ്രവര്‍ത്തനത്തോടൊപ്പം സംഘടിപ്പിച്ചിരുന്നു. പരിപാടിയില്‍ പങ്കെടുത്തവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചൈല്‍ഡ്‌ലൈന്‍ ഡയറക്ടര്‍ കൂക്കാനം റഹ് മാന്‍ നിര്‍വഹിച്ചു.
കോ- ഓര്‍ഡിനേറ്റര്‍ കെ വി ലിഷ അധ്യക്ഷത വഹിച്ചു. പ്രീജ എ, അനുമോന്‍ എം വി എന്നിവര്‍ സംസാരിച്ചു. ഇന്‍സ്ട്രക്ടര്‍ ടി വി അജിത സ്വാഗതവും വിജിത എ കെ നന്ദിയും പറഞ്ഞു.
Keywords : Nileshwaram, Pantech, Class, Education, Students.