city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പാന്‍ടെക്ക് ബ്യൂട്ടീഷന്‍ കോഴ്‌സ് സമാപിച്ചു

നീലേശ്വരം: (www.kasargodvartha.com 28/09/2016) പാന്‍ടെക്കിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ബ്യൂട്ടീഷന്‍ കോഴ്‌സ് സമാപിച്ചു. സമാപന ചടങ്ങില്‍ ഇന്‍സ്ട്രക്ടര്‍ മജ്ഞുള അധ്യക്ഷത വഹിച്ചു.

വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ജനറല്‍ സെക്രട്ടറി കൂക്കനം റഹ് മാന്‍ നിര്‍വഹിച്ചു. എ കെ വിജിത സ്വാഗതവും എ പ്രീജ നന്ദിയും പറഞ്ഞു.

പാന്‍ടെക്ക് ബ്യൂട്ടീഷന്‍ കോഴ്‌സ് സമാപിച്ചു


Keywords : Nileshwaram, Pantech, Education, Class, Programme, Pantech Beautician course ends.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia