പാക്യാര ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ഉദ്ഘാടനം ചെയ്തു
Jun 4, 2016, 10:00 IST
ഉദുമ: (www.kasargodvartha.com 04/06/2016) പാക്യാര മുസ്‌ലിം ജമാഅത്ത് കമ്മിറ്റിക്ക് കീഴില്‍ പുതുതായി ആരംഭിച്ച ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ ജമാഅത്ത് ഖത്തീബ് മുഹമ്മദ് മുസ്തഫ ബാഖവി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് പ്രസിഡണ്ട് അബ്ദുല്‍ റഷീദ് പള്ളം അധ്യക്ഷത വഹിച്ചു.
ശറഫുദ്ദീന്‍ പാറപ്പള്ളി സ്വാഗതം പറഞ്ഞു. സൈഫുദ്ദീന്‍ കളനാട് ക്ലാസെടുത്തു. അബ്ദുല്ല തായത്ത്, വാര്‍ഡ് മെമ്പര്‍ നഫീസ പാക്യാര, അബ്ദുല്ല മൗലവി, റഹീം തായത്ത്, വി പി ഹിദായത്തുല്ല, എസ് എ മുനീര്‍ പ്രസംഗിച്ചു.
Keywords : Udma, School, Inauguration, Education, Jamaath-committee, Pakyara.