പൈക്ക എ കെ എം എം എ യു പി സ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു
Apr 3, 2017, 09:00 IST
പൈക്ക: (www.kasargodvartha.com 03.04.2017) ഗൃഹാതുരത്വം വിളിച്ചോതി പൈക്ക എ കെ എം എം എ യു പി സ്‌കൂള്‍ പൂര്‍വ വിദ്യാര്‍ത്ഥികള്‍ ഒത്തു ചേര്‍ന്നു. ഹനീഫ കരിങ്ങപ്പള്ളം അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഗംഗാധര മണിയാണി, ബാലകൃഷ്ണ വോര്‍ക്കുഡുലു, പൈക്ക അബ്ദുല്ല കുഞ്ഞി, എച്ച് നാരായണന്‍, ഗിരി കൃഷ്ണന്‍, ഒ പി ഹനീഫ, ഷാഫി ചൂരിപ്പള്ളം, ഹമീദ് അലിബാഗ്, ദിവാകരന്‍ പൈക്ക, ഹെഡ് മാസ്റ്റര്‍ ബാലകൃഷ്ണ മണിയാണി, ശശി മാസ്റ്റര്‍, പി ഡി എ റഹ് മാന്‍, പി ഗുണശേഖരന്‍, ഖാന്‍ പൈക്ക എന്നിവര്‍ ഓര്‍മകള്‍ പങ്കുവെച്ചു.
ഭാരവാഹികളായി പ്രസിഡന്റ്: ഗിരി കൃഷ്ണന്‍, ജനറല്‍ സെക്രട്ടറി: ഷാഫി ചൂരിപ്പള്ളം, ട്രഷറര്‍: ഹനീഫ കരിങ്ങപ്പള്ളം, വൈസ് പ്രസിഡന്റുമാര്‍: കെ എച്ച് അബ്ദുല്ല, ദിവാകരന്‍ പൈക്ക, സുഹറ കൊയര്‍കൊച്ചി, സെക്രട്ടറിമാര്‍: ബി കെ ബഷീര്‍, അന്‍വര്‍ ഷാഹിദ്, ജാനകി പൈക്ക, രക്ഷാധികാരികള്‍: ബാലകൃഷ്ണ വോര്‍ക്കുഡുലു, പൈക്ക അബ്ദുല്ല കുഞ്ഞി, നാരായണ പൈക്ക, ഹമീദ് അലിബാഗ്, ഗുണശേഖരന്‍ പൈക്ക എന്നിവരെ തിരഞ്ഞെടുത്തു.
അന്‍വര്‍ ഷാഹിദ് സ്വാഗതവും ഷാഫി ചൂരിപ്പള്ളം നന്ദി പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Paika, School, Education, Old Student, Meeting, Programme, Inauguration.