മഡോണ സ്‌കൂള്‍ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് പൂര്‍വ വിദ്യാര്‍ത്ഥി സംഗമവും
Feb 7, 2015, 13:43 IST
കാസര്‍കോട്: (www.kasargodvartha.com 07/02/2015) മഡോണ സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടിയോടനുബന്ധിച്ചുള്ള പൂര്‍വ വിദ്യാര്‍ത്ഥി സംഗമം 13ന് ഉച്ചയ്ക്ക് 2.30ന് നടക്കും. ഇക്കാലയളവിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും സംബന്ധിക്കണമെന്ന് ഹെഡ്മിസ്ട്രസ് എ.സി മരിയ ജീവിത അറിയിച്ചു.
ആഘോഷ പാരിപാടി 13ന് വൈകുന്നേരം നാല് മണിക്ക് പി. കരുണാകരന്‍ എം.പി ഉദ്ഘാടനം ചെയ്യും. പ്ലാറ്റിനം ജൂബിലി കെട്ടിടത്തിന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ തറക്കല്ലിടും. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ടി.ഇ അബ്ദുല്ല, വൈസ് ചെയര്‍മാന്‍ അഡ്വ. പി.വി ജയരാജന്‍, ഹെഡ്മിസ്ട്രസ് എ.സി മരിയ ജീവിത, കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ശ്യാമളാ ദേവി, എ.സി അന്‍സില്ല, നവീന്‍ പ്രകാശ് ഡിസൂസ, പി. രവീന്ദ്രനാഥന്‍, ജി. നാരായണന്‍, ഫൗസിയ റാഷിദ്, അര്‍ജുനന്‍ തായലങ്ങാടി, മുഹമ്മദ് സാലി എം.കെ, പി. ജയചന്ദ്രന്‍, ഷാഹിദ യൂസുഫ്, ജയശീല, മേഘ ശിവരാജ്, ശീല ചാക്കോ തുടങ്ങിയവര്‍ സംബന്ധിക്കും.
Advertisement:

Keywords : Kasaragod, Kerala, School, Celebration, Inauguration, P. Karunakaran-MP, Education, Madona School, OSA meet in Madona school.