ഓപ്പണ്‍ സ്‌കൂള്‍ ഓറിയന്റേഷന്‍ ക്ലാസ്
Dec 10, 2014, 09:00 IST
ഉദുമ: (www.kasargodvartha.com 10.12.2014) ഉദുമ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരീക്ഷാ കേന്ദ്രമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഓപ്പണ്‍ സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓറിയന്റേഷന്‍ ക്ലാസ് ഡിസംബര്‍ 13 ന് രാവിലെ 9.30 ന് നടക്കും. എല്ലാ വിദ്യാര്‍ത്ഥികളും ഐഡന്റിറ്റി കാര്‍ഡ് സഹിതം ഹാജരാകേണ്ടത്.