സ്‌കൂളിന് സ്വാതന്ത്ര്യദിന സമ്മാനമായി പൂര്‍വ വിദ്യാര്‍ത്ഥിയുടെ വക സ്മാര്‍ട്ട് ക്ലാസ് റൂം
Aug 16, 2017, 21:46 IST
ഉദുമ: (www.kasargodvartha.com 16.08.2017) പഠിച്ചിറങ്ങിയ സ്‌കൂളിന് സ്വാതന്ത്ര്യദിന സമ്മാനമായി പൂര്‍വ വിദ്യാര്‍ത്ഥി സ്മാര്‍ട്ട് ക്ലാസ് റൂം നല്‍കി. ഖത്തറിലെ വ്യവസായി ഉദുമ പടിഞ്ഞാറിലെ കെ കെ അബ്ദുല്ല ഹാജിയാണ് ഉദുമ ഇസ്ലാമിയ എ എല്‍ പി സ്‌കൂളിന് സ്മാര്‍ട്ട് ക്ലാസ് റൂം പണിതു നല്‍കിയത്. രണ്ടര ലക്ഷം രൂപ ചെലവില്‍ നിര്‍മിച്ച പ്രോജക്ടര്‍ അടക്കമുള്ള സംവിധാനത്തോടു കൂടിയ സ്മാര്‍ട്ട് ക്ലാസ് റൂമാണ് അബ്ദുല്ല ഹാജി സ്‌കൂളിന് സമര്‍പ്പിച്ചത്.
സ്‌കൂള്‍ മാനേജറും ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ കെ എ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റര്‍ ബിജു ലൂക്കോസ് സ്വാഗതം പറഞ്ഞു. പി ടി എ വൈസ് പ്രസിഡന്റുമാരായ ഹംസ ദേളി, ഷംസു ബങ്കണ, പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങളായ ഖാദര്‍ കാത്തിം, അബ്ദുല്ലക്കുഞ്ഞി ഉദുമ, റഹ് മാന്‍ പൊയ്യയില്‍, മുനീര്‍ ഈച്ചിലിങ്കാല്‍, സിദ്ദീഖ് ഈച്ചിലിങ്കാല്‍, ജാഫര്‍ നിസ്രി, അബ്ദുല്ല ബദ്രിയ, പൂര്‍വ വിദ്യാര്‍ത്ഥി സംഘടന പ്രതിനിധികളായ മൂലയില്‍ മൂസ, സത്താര്‍ മുക്കുന്നോത്ത്, കെ എസ് ഉബൈദ്, അഷ്‌റഫ് മുക്കുന്നോത്ത്, അധ്യാപകരായ പി സുജിത്ത്, സി എച്ച് സമീര്‍, എ പി മുഖീമുദ്ദീന്‍, അസീസ് റഹ് മാന്‍, മദര്‍ പി ടി എ പ്രസിഡന്റ് മുനീറ മൂലയില്‍, വൈസ് പ്രസിഡന്റ് മൈമൂനത്ത് സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Udma, Class, Education, Old student, Inauguration, Smart Class Room.