കാസർകോട് സഹകരണ വിദ്യാഭ്യാസ ഏകോപന സമിതിക്ക് സ്ഥിരം ഓഫീസ്
Jul 19, 2019, 11:07 IST
കാസര്‍കോട്: (www.kasargodvartha.com 19.07.2019) കേരളത്തിലാദ്യമായി ജില്ലാതല സഹകരണ വിദ്യാഭ്യാസ ഏകോപന സമിതിക്ക് കാസര്‍കോട് ജില്ലയില്‍ ഒരു സ്ഥിരം ഓഫീസ് തുറന്നു. ജില്ലാ സഹകരണ ബാങ്ക് ഹെഡ് ഓഫീസ് കെട്ടിടത്തിലാണ് ഇതിന് സൗകര്യമൊരുക്കിയത്. ജില്ലാ സഹകരണ ബാങ്ക് അഡ്മിനിസ്‌ട്രേറ്റര്‍ വി മുഹമ്മദ് നൗഷാദ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ജോയിന്റ് ഡയറക്ടര്‍ കെ പി ജാന്‍സി അധ്യക്ഷത വഹിച്ചു. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഷാന്റി അബ്രഹാം, അസി. രജിസ്ട്രാര്‍മാരായ കെ ജയചന്ദ്രന്‍, വി ചന്ദ്രന്‍, ജനറല്‍ മാനേജര്‍ എ അനില്‍കുമാര്‍, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ രാജന്‍, ഫിഷറീസ് ഇന്‍സ്‌പെക്ടര്‍ സി പി ഭാസ്‌കരന്‍, ബി സുധീഷ് (വ്യവസായ വകുപ്പ്) എന്നിവര്‍ സംസാരിച്ചു. സഹകരണ വിദ്യാഭ്യാസ ഇന്‍സ്ട്രക്ടര്‍ പി സുരേന്ദ്രന്‍ സ്വാഗതവും എം പ്രജില്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Office, Education, Office opened for Co-operative Education Coordination Committee
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Office, Education, Office opened for Co-operative Education Coordination Committee
< !- START disable copy paste -->