'ന്യൂസ് അറ്റ് വീക്ക്' ഉദ്ഘാടനം ചെയ്തു
Nov 11, 2014, 10:14 IST
ഉദുമ: (www.kasargodvartha.com 11.11.2014) എം.ഐ.സി ദാറുല്‍ ഇര്‍ശാദ് അക്കാദമി വിദ്യാര്‍ത്ഥി സംഘടനയ്ക്ക് കീഴില്‍ ആരംഭിക്കുന്ന 'ന്യൂസ് അറ്റ് വീക്ക്' ഉദ്ഘാടനം ചെയ്തു. പത്രങ്ങളിലെ പ്രധാന വാര്‍ത്തകള്‍ ഓരോ ആഴ്ചയും സംഘടിപ്പിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പില്‍ അവതരിപ്പിക്കുന്നതാണ് ന്യൂസ് അറ്റ് വീക്ക്.
കാമ്പസില്‍ നടന്ന ചടങ്ങില്‍ മുജീബ് ഹുദവി വെളിമുക്ക് ഉദ്ഘാടനം ചെയ്തു. അനസ് ഹുദവി, അബ്ദുര്‍ റഹ്മാന്‍ ഹുദവി, സിറാജ് ഹുദവി, ഫള്‌ലുറഹ്മാന്‍ ഹുദവി, അസീസ് ഹുദവി, ജുനൈദ് ഹുദവി, ഹുസൈന്‍ റഹ്മാനി എന്നിവര്‍ പങ്കെടുത്തു.
കാമ്പസില്‍ നടന്ന ചടങ്ങില്‍ മുജീബ് ഹുദവി വെളിമുക്ക് ഉദ്ഘാടനം ചെയ്തു. അനസ് ഹുദവി, അബ്ദുര്‍ റഹ്മാന്‍ ഹുദവി, സിറാജ് ഹുദവി, ഫള്‌ലുറഹ്മാന്‍ ഹുദവി, അസീസ് ഹുദവി, ജുനൈദ് ഹുദവി, ഹുസൈന്‍ റഹ്മാനി എന്നിവര്‍ പങ്കെടുത്തു.
Keywords : Udma, MIC, Kasaragod, Kerala, School, Education, Inauguration.