ജില്ലയിലെ രണ്ട് അധ്യാപകര്‍ക്ക് ദേശീയ അവാര്‍ഡ്
Aug 24, 2015, 23:28 IST
കാസര്‍കോട്: (www.kasargodvartha.com 24/08/2015) കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച അധ്യാപകര്‍ക്കുള്ള ദേശീയ അംഗീകാരം ജില്ലയില്‍ രണ്ടുപേരെ തേടിയെത്തി. കാഞ്ഞങ്ങാട് അരയി യു.പി സ്‌കൂളിലെ പ്രധാന അധ്യാപകന്‍ കൊടക്കാട് നാരായണന്‍, പെര്‍ഡാല നവജീവന ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഹെഡ് മാസ്റ്റര്‍ ശങ്കര നാരായണ ഭട്ട് എന്നിവര്‍ക്കാണ് ലഭിച്ചത്.
സംസ്ഥാനത്ത് 14 അവാര്‍ഡുകളാണ് ലഭിച്ചത്. സെപ്തംബര്‍ അഞ്ചിന് ഡല്‍ഹിയില്‍ വച്ച് പ്രസിഡണ്ട് അവാര്‍ഡുകള്‍ വിതരണം ചെയ്യും.
സംസ്ഥാനത്ത് 14 അവാര്‍ഡുകളാണ് ലഭിച്ചത്. സെപ്തംബര്‍ അഞ്ചിന് ഡല്‍ഹിയില്‍ വച്ച് പ്രസിഡണ്ട് അവാര്‍ഡുകള്‍ വിതരണം ചെയ്യും.
Keywords : Kasaragod, Kerala, Award, Teacher, Education, Kodakkad Narayanan, Shankara Narayana Bhat.