സംസ്ഥാന ബോക്സിംഗില്‍ സ്വര്‍ണ മെഡല്‍ നേടി കാസര്‍കോടിന്റെ അഭിമാനമായി നമ്രത പ്രദീഷ്
Jun 22, 2019, 16:03 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 22.06.2019) കൊല്ലത്ത് നടന്ന സംസ്ഥാന ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പെണ്‍കുട്ടികളുടെ 62 കിലോഗ്രാം വിഭാഗത്തില്‍ സ്വര്‍ണ മെഡല്‍ നേടി കാസര്‍കോടിന്റെ അഭിമാനമായി നമ്രത പ്രദീഷ്. കാഞ്ഞങ്ങാട് സദ്ഗുരു പബ്ലിക് സ്‌കൂളിലെ ഏഴാംതരം വിദ്യാര്‍ത്ഥിനിയാണ്.
അന്തര്‍ ദേശീയ പഞ്ചഗുസ്തി താരം കാഞ്ഞങ്ങാട് സൗത്തിലെ എം വി പ്രദീഷ്- സീന ദമ്പതികളുടെ മകളാണ്.
അന്തര്‍ ദേശീയ പഞ്ചഗുസ്തി താരം കാഞ്ഞങ്ങാട് സൗത്തിലെ എം വി പ്രദീഷ്- സീന ദമ്പതികളുടെ മകളാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Top-Headlines, Education, Namratha Pradeesh got Gold medal in State Boxing
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kanhangad, Top-Headlines, Education, Namratha Pradeesh got Gold medal in State Boxing
< !- START disable copy paste -->