മുഹിമ്മാത്തുല്‍ എജ്യുക്കേഷന്‍ സെന്റര്‍: കാന്തപുരം പ്രസിഡന്റ്, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ജനറല്‍ സെക്രട്ടറി, ഹാജി അമീറലി ചൂരി ഫിനാന്‍സ് സെക്രട്ടറി
May 8, 2017, 10:37 IST
കാസര്‍കോട്: (www.kasargodvartha.com 08.05.2017) പുത്തിഗെ മുഹിമ്മാത്തുല്‍ എജ്യുക്കേഷന്‍ സെന്റര്‍ 2017 - 2020 കാലയളവിലേക്കുള്ള ഭരണസമിതി നിലവില്‍ വന്നു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ (പ്രസിഡന്റ്), സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സി അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പള, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി (വൈസ് പ്രസിഡന്റ്), ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി (ജനറല്‍ സെക്രട്ടറി), സയ്യിദ് അഹ് മദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, സുലൈമാന്‍ കരിവെള്ളൂര്‍, പി ബി ബഷീര്‍ പുളിക്കൂര്‍, എം അന്തുഞ്ഞി മൊഗര്‍ (ജോയിന്റ് സെക്രട്ടറി), ഹാജി അമീറലി ചൂരി (ഫിനാന്‍സ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
സയ്യിദ് ഇബ്‌റാഹിമുല്‍ ഹാദി തങ്ങള്‍, സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ്‌ലിയാര്‍, ബായാര്‍ അബ്ദുല്ല മുസ്‌ലിയാര്‍, ഹുസൈന്‍ സഅദി കെ സി റോഡ്, മുബാറക് അബ്ദുല്ലക്കുഞ്ഞി ഹാജി, സി എച്ച് മുഹമ്മദ്കുഞ്ഞി പടല്‍ മൂസ സഖാഫി കളത്തൂര്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, അബ്ദുസ്സലാം ദാരിമി കുബണൂര്‍, കാസിം മദനി കറായ, അഡ്വ. ശാക്കിര്‍ മിത്തൂര്‍ എന്നിവരെ അംഗങ്ങളായും തിരഞ്ഞെടുത്തു.
വാര്‍ഷിക കൗണ്‍സിലില്‍ പ്രസിഡന്റ് കാന്തപുരം എ പി അബൂക്കര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി സ്വാഗതം പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, Kerala, News, Muhimmath, Education, Centre, Office- Bearers, A.P Aboobacker Musliyar, Puthige.