മുഅല്ലിം അനുമോദന സംഗമം 27ന്
Sep 24, 2016, 09:00 IST
കാസര്‍കോട്: (www.kasargodvartha.com 24/09/2016) സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡിനു കീഴില്‍ പൊതുപരീക്ഷയെഴുതിയ ജില്ലയിലെ റെയ്ഞ്ചുതലങ്ങളില്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹരായ അഞ്ച്, ഏഴ്, 10,12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ അധ്യാപകരെ അനുമോദിക്കുന്ന ചടങ്ങും ജില്ലാ വാര്‍ഷിക കൗണ്‍സിലും 27ന് രാവിലെ 10 മണിക്ക് ജില്ലാ സുന്നി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
ജില്ലാ പ്രസിഡന്റ് അശ്‌റഫ് സഅദി ആരിക്കാടിയുടെ അധ്യക്ഷതയില്‍ എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി ഉദ്ഘാടനം ചെയ്യും. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പി എസ് ആറ്റക്കോയ തങ്ങള്‍ അല്‍ ബാഹസന്‍ അനുമോദിക്കും.
നൂറുല്‍ ഉലമ സ്മാരക ട്രോഫി സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് സംസ്ഥാന സമിതിയംഗം ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി സമ്മാനിക്കും. എസ് എ അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, സി കെ കെ ദാരിമി, പി കെ അബ്ദുല്ല മൗലവി, സ്വലാഹുദ്ദീന്‍ അയ്യൂബി, ജമാലുദ്ദീന്‍ സഖാഫി ആദൂര്‍, ഉമര്‍ സഖാഫി പള്ളത്തൂര്‍, ഇല്യാസ് കൊറ്റുമ്പ, ഇബ്‌റാഹിം സഖാഫി അര്‍ളടുക്ക, ലത്വീഫ് മൗലവി കുമ്പള, ആദം സഖാഫി മുഹിമ്മാത്ത്, ഇബ്‌റാഹിം സഅദി മുഗു, അബ്ദുര്‍ റഹ് മാന്‍ മുസ്‌ലിയാര്‍ തോക്കെ, ഇബ്‌റാഹിം സഅദി മഞ്ചേശ്വരം, ഹനീഫ് സഖാഫി പൈവളിഗെ, അബ്ദുര്‍ റസാഖ് സഖാഫി പള്ളങ്കോട്, ബശീര്‍ മങ്കയം, ശാനവാസ് മദനി കുണിയ, അബ്ദുല്ല മൗലവി ക്ലായിക്കോട്, ഇബ്‌റാഹിം കുട്ടി സഅദി തൃക്കരിപ്പൂര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
Keywords: Kasaragod, Kerala, Samastha, Sunni, Education, District, Teacher, Sunni Center, Auditorium, Ashraf sa adi.