എം എസ് എം അവധിക്കാല ക്യാമ്പിന് തുടക്കമായി
Apr 12, 2016, 10:00 IST
ചൂരി: (www.kasargodvartha.com 12.04.2016) വിസ്ഡം ഗ്ലോബല്‍ ഇസ്‌ലാമിക് മിഷന്റെ ഭാഗമായി എം എസ് എം കാസര്‍കോട് മേഖല 'അവധിക്കാലം അറിവിന്‍ തണലില്‍' എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന അവധിക്കാല മത പഠന ക്യാമ്പിന് സലഫി സെന്റര്‍ ചൂരിയില്‍ തുടക്കമായി. ഏപ്രില്‍ 21 വരെയാണ് ക്യാമ്പ്.
ദഅ്‌വാ സമിതി കാസര്‍കോട് ജില്ലാ എക്‌സിക്യൂട്ടീവ് അംഗം അബ്ദുല്‍ ഖാദര്‍ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മസ്ഊദ് ചൂരി അധ്യക്ഷത വഹിച്ചു. മുഹമ്മദ് അലി ചൂരി, നാസര്‍ മല്ലം, അബൂബക്കര്‍ ചൂരി, അബ്ദുല്‍ വഹാബ് നസീരി, ജാഫര്‍ മൊഗ്രാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അനീസ് മദനി, റഫീഖ് മൗലവി എന്നിവര്‍ ക്ലാസെടുത്തു.
Keywords : Choori, Camp, Inauguration, Students, Education, MSM.