അധ്യാപക ദിനത്തില്‍ എംഎസ്എഫ് ഗുരുചൈതന്യം നടത്തി
Sep 4, 2015, 10:00 IST
പടന്ന: (www.kasargodvartha.com 04/09/2015) അധ്യാപക ദിനത്തോടനുബന്ധിച്ച് പടന്ന പഞ്ചായത്ത് എം.എസ്.എഫ് പടന്ന എം.ആര്‍.വി.എച്ച്.എസ്.എസ് സ്‌കൂളില്‍ സംഘടിപ്പിച്ച ഗുരുചൈതന്യം ശ്രദ്ധേയമായി. പ്രധാന അധ്യാപകന്‍ കെ. രാജന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ അധ്യാപകര്‍ക്ക് വിദ്യാത്ഥികള്‍ ഉപഹാരം സമര്‍പ്പിച്ചു.
എം.എസ്.എഫ് ജില്ലാ വൈസ് പ്രസിഡണ്ട് ഇര്‍ഷാദ് പടന്ന അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട് മഖ്‌സൂദലി, അബ്ദുല്ല മാസ്റ്റര്‍, സുനില്‍ മാസ്റ്റര്‍, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, പി.പി രാജന്‍ മാസ്റ്റര്‍, റാഷിദ് മാസ്റ്റര്‍, ശിഹാബ് മാസ്റ്റര്‍, ഇസ്മാഈല്‍ മാസ്റ്റര്‍, ടി.കെ.എം ശരീഫ്, പടന്ന പഞ്ചായത്ത് എം.എസ്.എഫ് പ്രവര്‍ത്തകരായ ബാസിത്ത്, ശിഹാബ്, അസ്ഹര്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords : Kasaragod, Kerala, MSF, Teacher, Programme, Padanna, Inauguration, School, Education, Students.