എം.എസ്.എഫ് 'സ്‌മൈല്‍' രണ്ടാം ഘട്ടം തുടങ്ങി
Jun 7, 2015, 10:43 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 07/06/2015) പാവപ്പെട്ട കുടുംബത്തിലെ വിദ്യാര്‍ത്ഥികളെ വിവിധ രീതിയില്‍ സഹായിക്കുന്നതിനായി മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് എം.എസ്.എഫ് നടപ്പിലാക്കിയ 'സ്‌മൈല്‍' പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് കുന്നില്‍ ശാഖാ എം.എസ്.എഫിന്റെ നേതൃത്വത്തില്‍ തുടക്കമായി.
സ്‌മൈല്‍ പദ്ധതിയുടെ ഭാഗമായി പഠനോപകരണം, സ്‌കോളര്‍ഷിപ്പ്, വിവിധ ധനസഹായം എന്നിവ നല്‍കി. കുന്നില്‍ ശാഖാ എം.എസ്.എഫിന്റെ രണ്ടാം ഘട്ട സ്‌മൈല്‍ പദ്ധതി പഞ്ചായത്ത് ലീഗ് വൈസ് പ്രസിഡണ്ട് പി.എം ഗഫൂര്‍ ഹാജി ശാഖാ പ്രസിഡണ്ട് കെ.എച്ച് ഇര്‍ഫാന് നല്‍കി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി സിദ്ദീഖ് ബേക്കല്‍, സവാദ് മൊഗര്‍, എം.എ നജീബ്, കെ.ബി. അഷ്‌റഫ്, കെ.ബി ഇബ്രാഹിം ഹാജി, മാഹിന്‍ കുന്നില്‍, അന്‍സാഫ് എടച്ചേരി, ആബിദ് നുനു, കെ.എച്ച് ഇഖ്ബാല്‍ ഹാജി, മിദ്‌ലാജ്, ഇ.കെ. സിദ്ദീഖ്, കെ.ബി ഇര്‍ഷാദ്, അജാസ് വി റഹ് മാന്‍, മുബാറക് തുടങ്ങിയവര്‍ സംബന്ധിച്ചു.
Advertisement:

Keywords : Mogral Puthur, MSF, Programme, Inauguration, Kasaragod, Kerala, Education, Smile.