നളന്ദ കോളജ് എം എസ് എഫ് കമ്മിറ്റി ക്വിസ് മത്സരം സംഘടിപ്പിച്ചു
Oct 5, 2016, 10:33 IST
പെര്‍ള: (www.kasargodvartha.com 05/10/2016) നളന്ദ കോളജ് എം എസ് എഫ് കമ്മിറ്റി ക്വിസ് മത്സരം സംഘടിപ്പിച്ചു. വാട്ട്‌സ് ആപ്പില്‍ ഓണ്‍ലൈനായാണ് മത്സരം സംഘടിപ്പിച്ചത്. മന്‍സൂര്‍, റാസിഖ് എന്നിവര്‍ വിജയികളായി.
വിജയികള്‍ക്ക് എം എസ് എഫ് യൂണിറ്റ് പ്രസിഡന്റ് ഖാദര്‍ സമ്മാനം വിതരണം ചെയ്തു. മുര്‍ഷിദ്, ഷാഫി എടനീര്‍, റാഫി പള്ളത്തടുക്ക, റിയാസ് തായല്‍, നാസര്‍ കുന്നില്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords : Perla, College, Students, Education, Quiz, Competition, Nalanda College.