ആയിരങ്ങള്‍ പരീക്ഷ എഴുതി; എം എസ് എഫ് മെസ്റ്റ് പരീക്ഷ ശ്രദ്ധേയമായി
Jun 26, 2016, 11:15 IST
കാസര്‍കോട്: (www.kasargodvartha.com 26/06/2016) എം എസ് എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി ദുബൈ കെ എം സി സി ജില്ലാ കമ്മിറ്റിയുമായി സഹകരിച്ച് നടത്തിയ എം എസ് എഫ് എജ്യുക്കേഷണല്‍ സ്‌കോളര്‍ഷിപ്പ് ടെസ്റ്റ് പരീക്ഷ വ്യത്യസ്തത കൊണ്ടും നടത്തിപ്പ് കൊണ്ടും ശ്രദ്ധേയമായി. ജില്ലയിലെ തെരെഞ്ഞെടുക്കപ്പെട്ട 34 സെന്ററുകളിലായി 5242 വിദ്യാര്‍ത്ഥികള്‍ പരീക്ഷാര്‍ത്ഥികളായി.
ഓരോ മണ്ഡലങ്ങളിലും ചീഫ് എക്‌സാമിനര്‍മാരും സെന്ററുകളില്‍ ചീഫ് ഇന്‍വിജിലേറ്റര്‍മാരും പരീക്ഷയ്ക്ക് നേതൃത്വം നല്‍കി. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ശംസുദ്ദീന്‍ ഹാജി, എം എ ഖാസിം മുസ്ല്യാര്‍, അബ്ദുല്‍ ഖാദര്‍ കാസിമി, അസീസ് കളത്തൂര്‍, എ കെ എം അഷ്‌റഫ്, കെ ബി മുഹമ്മദ് കുഞ്ഞി, മുനീര്‍ പി ചെര്‍ക്കളം, മുസ്തഫ, കെ എം അബ്ദുല്‍ഖാദര്‍, ആഇശ അബൂബക്കര്‍, ടി വി റിയാസ്, മജീദ് പട്‌ള, ഹാരിസ് പട്‌ള, ജാതിയില്‍ ഹസൈനാര്‍, ശരീഫ് കാരയില്‍, മുഹമ്മദലി മാസ്റ്റര്‍, ഹസന്‍ കുദുവ എന്നിവര്‍ സെന്ററുകള്‍ സന്ദര്‍ശിച്ചു.
ജില്ലാ പ്രസിഡണ്ട് ഹാഷിം ബംബ്രാണി, ജനറല്‍ സെക്രട്ടറി ഉസാം പള്ളങ്കോട്, റഊഫ് ബായിക്കര, ഇര്‍ഷാദ് മൊഗ്രാല്‍, മുംതസിര്‍ തങ്ങള്‍, സി ഐ എ ഹമീദ്, മുഹമ്മദ് ഉളുവാര്‍, അസ്ഹറുദ്ദീന്‍ എതിര്‍ത്തോട്, സാദിഖുല്‍ അമീന്‍, ജാഫര്‍ കല്ലഞ്ചിറ എന്നിവര്‍ വിവിധ ടീമുകളിലായി സ്‌കോഡ് പ്രവര്‍ത്തനം നടത്തി. എം എ നജീബ്, ജാബിര്‍ തങ്കയം, ഇര്‍ഷാദ് പടന്ന, അനസ് എതിര്‍ത്തോട്, റഫീഖ് വിദ്യാനഗര്‍, നവാസ് കുഞ്ചാര്‍, ശഫീഖ് തുരുത്തി, സലാം ബെളിഞ്ചം, സുലൈം ചെര്‍ക്കള, ശാനിഫ് നെല്ലിക്കട്ട, തഹ്‌സീന്‍ പുത്തൂര്‍, നിസാം ഹിദായത്ത് നഗര്‍, തബ്ഷീര്‍ സി ബി, ഹൈദര്‍ ബദിയടുക്ക, റഹ് മാന്‍ ഗോള്‍ഡന്‍, റഹീം പള്ളം, സിദ്ദീഖ് മഞ്ചേശ്വര്‍, സഹദ് അംഗഡിമുഗര്‍, ശിഹാബ് പേരാല്‍, സൈഫുദ്ദീന്‍ അക്കരെ, സിദ്ദീഖ് ഭണ്ഡഗോളി, ആബിദ് ആറങ്ങാടി, ഇഖ്ബാല്‍ വെള്ളിക്കോത്ത്, റംഷീദ് തോയമ്മല്‍, നസീം മാണിക്കോത്ത്, റംഷീദ് നമ്പ്യാര്‍ കൊച്ചി, സിയാദ്, ഖാദര്‍ ആലൂര്‍, ജൗഹര്‍ ഉദുമ, മജീദ് മാസ്റ്റര്‍, നൗഷാദ് ചന്തേര, കുഞ്ഞബ്ദുല്ല, യൂസഫ് ആമത്തല, നവാസ് തായ്‌ലക്കണ്ടി, അസ്ഹര്‍ പി വി, നജീബ് നീലേശ്വര്‍, ജബ്ബാര്‍ ചിത്താരി, സലാം മാസ്തിഗുഡ, നവാസ് ചെമ്പിരിക്ക, ശഹീന്‍ കുണിയ, സവാദ് സി കെ എന്നിവര്‍ വിവിധ സെന്ററുകളില്‍ ഇന്‍വിജിലേറ്റര്‍മാരായി പരീക്ഷയ്ക്ക് നേതൃത്വം നല്‍കി.
പരീക്ഷയുടെ ഉത്തര സൂചിക ബ്ലോഗിലും ജില്ലാ കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജിലും പ്രസിദ്ദീകരിക്കും. ജൂലൈ 10 ന് പരീക്ഷാ ഫലം അറിയാം. പരീക്ഷയില്‍ പങ്കെടുത്ത മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും നടത്തിപ്പിന് നേതൃത്വം നല്‍കിയവര്‍ക്കും ജില്ലാ കമ്മിറ്റി നന്ദി അറിയിച്ചു.
Keywords : MSF, Examination, Students, Education, Mest.