സമരങ്ങളില്‍ കാലോചിതമായ മാറ്റം അനിവാര്യം: എം.എസ്.എഫ്
Dec 29, 2013, 15:30 IST
ഉദുമ: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിരന്തരം ഉണ്ടാകുന്ന പഠിപ്പ് മുടക്ക്, അധ്യാപകരുടെ പണിമുടക്ക് സമരങ്ങള്‍ക്ക് കാലോചിതമായ മാറ്റം അനിവാര്യമാണെന്ന് ഉദുമ എരോല്‍ പാലസില്‍ രണ്ട് ദിവസങ്ങളിലായി നടന്ന എം.എസ്.എഫ് ജില്ലാ എക്‌സിക്യൂട്ടീവ് ക്യാമ്പില്‍ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയം ആവശ്യപ്പെട്ടു.
സെമസ്റ്റര്‍ സംമ്പ്രദായത്തില്‍ അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെടുന്നത് വിദ്യാര്‍ത്ഥികളുടെ പഠനത്തെ ബാധിക്കുന്നു. ഇത് അക്കാദമിക് സമൂഹം ഗൗരവമായി കാണേണ്ടതാണ്. ഒരു വീട്ടമ്മയുടെ ശകാരത്തിന് മുന്നില്‍ പകച്ചുപോയ ഇടതു പാര്‍ട്ടികളുടെ വഴിമുടക്കി സമര പരാജയത്തില്‍ നിന്നും സംഘടനകള്‍ പാഠം ഉള്‍കൊള്ളണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
Keywords : Udma, MSF, Strike, Education, Kerala, Teacher, Erol Palace, Executive Camp, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
സെമസ്റ്റര്‍ സംമ്പ്രദായത്തില്‍ അധ്യയന ദിവസങ്ങള്‍ നഷ്ടപ്പെടുന്നത് വിദ്യാര്‍ത്ഥികളുടെ പഠനത്തെ ബാധിക്കുന്നു. ഇത് അക്കാദമിക് സമൂഹം ഗൗരവമായി കാണേണ്ടതാണ്. ഒരു വീട്ടമ്മയുടെ ശകാരത്തിന് മുന്നില്‍ പകച്ചുപോയ ഇടതു പാര്‍ട്ടികളുടെ വഴിമുടക്കി സമര പരാജയത്തില്‍ നിന്നും സംഘടനകള്‍ പാഠം ഉള്‍കൊള്ളണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
എം.എസ്.എഫ് കാസര്‍കോട് ജില്ല എക്‌സിക്യൂട്ടിവ് ക്യാമ്പിന്റെ സമാപന സമ്മേളനം മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുര്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്യുന്നു. |
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752