എം.എസ്.സി മോളിക്കുലര്‍ ബയോളജി; മറിയം ആത്വിഫയ്ക്ക് രണ്ടാം റാങ്ക്
Jan 12, 2014, 09:30 IST
കാസര്‍കോട്: കണ്ണൂര്‍ സര്‍വകലാശാലയുടെ എം.എസ്.സി മോളിക്കുലര്‍ ബയോളജി പരീക്ഷയില്‍ കാസര്‍കോട് തെരുവത്തെ മറിയം ആത്വിഫ അര്ഷീദിന് രണ്ടാം റാങ്ക്. നീലേശ്വരം പാലാത്തടം ക്യാമ്പസിലെ വിദ്യാര്‍ത്ഥിനിയാണ്.
തെരുവത്ത് നൂര്‍ബാഗില്‍ ടി.കെ.എം അഷ്റഫ് - അസ്മ ദമ്പതികളുടെ മകളും ഉളിയത്തടുക്ക സല്മാന് മന്‍സിലില്‍ മുഹമ്മദ് അര്‍ഷീദിന്റെ ഭാര്യയുമാണ്.
തെരുവത്ത് നൂര്‍ബാഗില്‍ ടി.കെ.എം അഷ്റഫ് - അസ്മ ദമ്പതികളുടെ മകളും ഉളിയത്തടുക്ക സല്മാന് മന്‍സിലില്‍ മുഹമ്മദ് അര്‍ഷീദിന്റെ ഭാര്യയുമാണ്.
Also Read:
അലക്സാണ്ടര്‍ക്ക് തസ്തിക നിശ്ചയിച്ച് ഉത്തരവ് ഇറങ്ങിയില്ല; വായനയുടെ ആഴത്തില്‍ മുന്‍ജയില്‍ DGP
Keywords : Kasaragod, Education, Kannur University, Rank, Theruvath, Neeleswaram, Mariyam Aadifa, Second Rank, MSC, Exam, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- City Gold | Glow of Purity
- കാസര്‍കോട് ആദ്യമായി മൊബൈല്‍ കാര്‍ വാഷ് യൂണിറ്റ് . വിവരങ്ങള്‍ക്ക് വിളിക്കുക: 9539447444/ 8139875333/ 8139865333
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം..വിളിക്കുക: +91 944 60 90 75