വിദ്യാര്‍ത്ഥികള്‍ക്ക് മോട്ടിവേഷന്‍ ക്ലാസ് നടത്തി
Feb 23, 2016, 10:00 IST
അഡൂര്‍: (www.kasargodvartha.com 23/02/2016) എസ് എസ് എല്‍ സി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി അഡൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മോട്ടിവേഷന്‍ ക്ലാസ് നടത്തി. പരീക്ഷാ തയ്യാറെടുപ്പ്, ആത്മവിശ്വാസം, വിജയത്തിന്റെ രഹസ്യം എന്നീ മേഖലകള്‍ കേന്ദ്രീകരിച്ച് നടത്തിയ ക്ലാസിന് കേരളാ മൈനോറിറ്റി ഡെവലപ്‌മെന്റ് ട്രൈനര്‍ ഇബ്രാഹിം പള്ളങ്കോട് നേതൃത്വം നല്‍കി.
ഹെഡ്മാസ്റ്റര്‍ ബാലകൃഷ്ണ ഷെട്ടിഗാര്‍ സ്വാഗതം പറഞ്ഞു. മാധവ തെക്കേക്കര ആമുഖപ്രസംഗം നടത്തി. സ്റ്റാഫ് സെക്രട്ടറി സലാം മാസ്റ്റര്‍, പത്മ ടീച്ചര്‍ സംബന്ധിച്ചു. ചൈതന്യ, മുഹമ്മദ് സാദിഖ് എന്നീ വിദ്യാര്‍ത്ഥികള്‍ പ്രതികരണം അറിയിച്ചു. ഖലീല്‍ അഡൂര്‍ നന്ദി പറഞ്ഞു.
Keywords : Adoor, school, Class, Students, Education, Inauguration, Motivation Class.