മൊഗ്രാല്‍ പുത്തൂര്‍ സ്കൂളിന് ഉപഹാരം സമ്മാനിച്ചു
Sep 12, 2014, 11:00 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 12.09.2014) പഠനത്തിലും പാഠ്യേതര കാര്യങ്ങളിലും നിരവധി അംഗീകാരങ്ങള്‍ നേടിയ മൊഗ്രാല്‍ പുത്തൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിന് മൊഗ്രാല്‍ പുത്തൂര്‍ ഗ്രീന്‍ വേവ്സിന്റെ ഉപഹാരം ദുബൈ കെ.എം.സി.സി നേതാവ് എ.കെ. കരീം മൊഗര്‍ സ്കൂള്‍ ഹെഡ്മാസ്റ്റര് മഹാലിങ്കേശ്വര്‍ രാജീന് സമ്മാനിച്ചു.
Keywords : Mogral Puthur, School, Award, Kasaragod, Education, Chalanam, KMCC Leader, AK Kareem Mogar, Mogral Puthur school gifted Green waves club.