മൊഗ്രാല്‍ പുത്തൂര്‍ സ്‌കൂളിന് കെഎംസിസി ഉപഹാരം നല്‍കി
Aug 21, 2015, 11:30 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 21/08/2015) എസ്എസ്എല്‍സി പരീക്ഷയില്‍ നൂറു ശതമാനം വിജയം നേടിയ മൊഗ്രാല്‍ പുത്തൂര്‍ സ്‌കൂളിനും എസ്എസ്എല്‍സിയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ സാലിസ ഫാത്വിമയ്ക്കും പ്ലസ് ടു വില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ അസ്രിഫയ്ക്കും ദുബൈ മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് കെഎംസിസി ഉപഹാരം നല്‍കി.
സ്‌കൂളിനുളള ഉപഹാരം കെഎംസിസി പഞ്ചായത്ത് പ്രസിഡണ്ട് എ.കെ കരീം മൊഗറും മറ്റു ഉപഹാരങ്ങള്‍ പി.എസ് ഫസല്‍, ശിഹാബ് എന്നിവരും വിതരണം ചെയ്തു. പിടിഎ പ്രസിഡണ്ട് പി.ബി അബ്ദുര്‍ റഹ് മാന്‍ ഉദ്ഘാടനം ചെയ്തു. മാഹിന്‍ കുന്നില്‍ അധ്യക്ഷത വഹിച്ചു. മഹമ്മൂദ് ബള്ളൂര്‍, ഷാഫി, അബ്ദുല്ലക്കുഞ്ഞി മൊഗര്‍, പ്രസന്ന ടീച്ചര്‍, ഗിരീഷ് ബാബു, ടി.വി ജനാര്‍ദനന്‍, രജനി, മുരളി, ദീപേഷ് കുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
നേരത്തെ ഫലം പ്രഖ്യാപിച്ചപ്പോള്‍ സ്‌കൂളില്‍ ഒരു കുട്ടി പരാജയപ്പെട്ടിരുന്നു. സേ പരീക്ഷയില്‍ ആ കുട്ടിയും വിജയിച്ചതോടെയാണ് ഇത്തവണയും മൊഗ്രാല്‍ പൂത്തൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ നൂറു ശതമാനം വിജയം നേടിയത്.

Keywords : Kasaragod, Kerala, Mogral Puthur, School, Education, SSLC, Examination, Winners, Mogral Puthur school felicitated.