city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിദ്യാര്‍ത്ഥികള്‍ക്കിനി ബാഗും കുടയുമേന്തി നടക്കേണ്ട; സ്‌കൂളിന് ബസ് കൈമാറി

ചെര്‍ക്കള: (www.kasargodvartha.com 21.07.2017) പാടി വിദ്യാരണ്യ സ്‌കൂളിന് ബസ് കൈമാറി. പി ബി അബ്ദുര്‍ റസാഖ് എം എല്‍ എയാണ് സ്‌കൂളിലേക്ക് ബസ് നല്‍കിയത്. നൂറ് കണക്കിന് വിദ്യാര്‍ത്ഥികളുടെ യാത്ര ദുരിതത്തിനാണ് ഇതോടെ അറുതിയായത്. 560 ലേറെ വിദ്യാര്‍ത്ഥികളാണ് പാടി വിദ്യാരണ്യ എ എല്‍ പി സ്‌കൂളില്‍ പഠിക്കുന്നത്.

കാല്‍നടയാത്ര പോലും ദുഷ്‌കരമായ റോഡിലൂടെ മഴക്കാലത്ത് കുട്ടികള്‍ ഏറെ ബുദ്ധിമുട്ടിയാണ് സ്‌കൂളിലെത്തുന്നത്. ഈ പ്രശ്‌നം കണക്കിലെടുത്താണ് പി ബി അബ്ദുര്‍ റസാഖ് എം എല്‍ എ സ്‌കൂളിലേക്ക് പുതിയ ബസ് ലഭ്യമാക്കിയത്. നേരത്തെ നാലാം ക്ലാസ് വരെ മാത്രം ഉണ്ടായിരുന്ന സ്‌കൂളില്‍ ഇത്തവണ അഞ്ചാം ക്ലാസ് വരെയുണ്ട്.

വിദ്യാര്‍ത്ഥികള്‍ക്കിനി ബാഗും കുടയുമേന്തി നടക്കേണ്ട; സ്‌കൂളിന് ബസ് കൈമാറി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kerala, kasaragod, news, Cherkala, Bus, Students, school, Road, P.B. Abdul Razak, Education, MLA Donates bus to Pady Vidyaranya ALP School.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia